AcreAce — Online Real Estate Marketplace to Buy, Sell & Rent Properties in Kerala

Property
Property 1
Property 2
+1

3 BHK Residential House for Sale in Palakkad, Kerala

Property ID: 154Sale

Price: ₹59 lakh

Description

7.25 സെന്റ് പ്ലോട്ടോടുകൂടിയ 1300 സ്‌ക്വയർഫീറ്റ് വീട് ഗേറ്റഡ് റസിഡൻഷ്യൽ കോമ്പൗണ്ടിൽ വില്പനയ്ക്ക്. പാലക്കാട്-കോഴിക്കോട് ഷട്ടിൽ ഹൈവേ (SH) റോഡ് സൈഡ്. ശാന്തവും നിശ്ശബ്ദവുമായ സ്ഥലം, കുടുംബങ്ങൾക്ക് അനുയോജ്യം. റെയിൽവേ സ്റ്റേഷൻ, ഒലവക്കോട്, സ്കൂളുകൾ, ഹോസ്പിറ്റലുകൾ എന്നിവയിൽ നിന്ന് വെറും 5 മിനിറ്റ് ദൂരം. ഓപ്പൺ വെൽ ഉണ്ട്. നേരിട്ട് ഉടമയിൽ നിന്ന് വിൽപ്പന.

Details

Location
Olavakode
Bedrooms
3
Bathrooms
4
Furnishing
Fully-Furnished
Plot Area
7.2
Floor Number
2
Parking
2
Floor Area
1350
Construction Status
Ready
Locality
Olavakode